NEWS

സസ്‌പെന്‍ഷനിലായതിനു പുറകെ “പോടാ പുല്ലേ” വാട്സാപ്പ് സ്റ്റാറ്റസുമായി എസ് ഐ

സ്പെൻഷനിൽ ആയതിനു പുറകെ ‘പോടാ പുല്ലേ’ വാട്സാപ്പ് സ്റ്റാറ്റസിട്ട എസ്ഐയുടെ നടപടി വിവാദമാകുന്നു. മംഗലപുരം എസ്ഐ വി.തുളസീധരന്‍ നായരാണ് തള്ളവിരലുയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിനു താഴെ ‘പോടാ പുല്ലേ’ എന്നെഴുതി വാട്സാപ്പ് സ്റ്റാറ്റസിട്ടത്. യുവാവിനു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കേസെടുക്കാതെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിനെത്തുടർന്ന്  ശനിയാഴ്ചയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അന്നു രാത്രി എട്ടരയോടെയാണ് സ്റ്റാറ്റസ് അദ്ദേഹം  അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

Back to top button
error: