KeralaLead NewsNEWS

കോട്ടയത്ത് കോൺഗ്രസ് ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം

കോട്ടയം: കോൺഗ്രസ് പാർട്ടിയുടെ ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം. ഈരാറ്റുപേട്ടയിൽ നടന്ന കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റി ശിൽപ്പശാലയിലാണ് പ്രശ്നം ഉണ്ടായത്.

കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: