ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു

ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. 71 വയസ്സായിരുന്നു. ഭാര്യ ഉമാദേവി, മകൾ വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആണ് ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *