KeralaNEWS

കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യ ക​ലാ​കാ​രി​യാ​ണ് കെ പി ഏസി ലളിത, അവരെ സർക്കാർ സഹായിക്കുന്നതിൽ തെറ്റില്ല വി ഡി സതീശൻ

കൊ​ല്ലം: ന​ടി കെ​പി​എ​സി ല​ളി​ത​യ്ക്ക് സ​ർ​ക്കാ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യ ക​ലാ​കാ​രി​യാ​ണ് അ​വ​ർ. സ​ർ​ക്കാ​ർ ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ടി​നൊ​പ്പ​മാ​ണ് താ​നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കെ​പി​എ​സി ല​ളി​ത​യെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം കേ​ര​ള​ത്തി​നു​ണ്ടെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി.​ടി. തോ​മ​സ് പ​റ​ഞ്ഞ​ത്. കെ​പി​എ​സി ല​ളി​ത​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​രു​ന്ന​വ​ർ ഒ​രു വ​ട്ടം കൂ​ടി ആ​ലോ​ചി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും തോ​മ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചി​രു​ന്നു.

Back to top button
error: