IndiaNEWS

ചൈ​നീ​സ് അ​ധി​നി​വേ​ശ’​ത്തി​ന്‍റെ സ​ത്യ​വും മോ​ദി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ദില്ലി : പു​തി​യ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ “ചൈ​നീ​സ് അ​ധി​നി​വേ​ശ’​ത്തി​ന്‍റെ സ​ത്യ​വും മോ​ദി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

അ​തി​ർ​ത്തി സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ചൈ​ന ഇ​ന്ത്യ​ൻ അ​തി​ർ​ത്തി കൈ​യേ​റി​യ​തി​ന്‍റെ സ​ത്യ​വും മോ​ദി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ആ​വ​ശ്യം.

ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രാ​ഹു​ൽ ഗാ​ന്ധി നേ​ര​ത്തേ​യും നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലൊ​ന്നും വ്യ​ക്ത​മാ​യ മ​റു​പ​ടി കേ​ന്ദ്രം ന​ൽ​കി​യി​രു​ന്നി​ല്ല.

Back to top button
error: