വയനാട് കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്. ഇവരെ കൽപ്പറ്റയിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയി. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി ഇറക്കത്തിൽ വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെ അപകടമുണ്ടായത്. കൽപ്പറ്റ – മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close