KeralaNEWS

ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷെ​രീ​ഫ് അ​റ​സ്റ്റി​ൽ

ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷെ​രീ​ഫ് അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഷെ​രീ​ഫ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ൻ പി.​ജി. ജോ​സ​ഫി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌ ട്രേ​റ്റ് കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ചു​മ​ത്തി​യാ​ണ് ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും അ​മ്പ​തോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് വ​നി​താ പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് കാ​ണി​ച്ച് ജോ ​ജു​വി​നെ​തി​രേ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

Back to top button
error: