NEWS
അട്ടപ്പാടിയിൽ റോഡ് ഒഴുകി പോയി
റോഡിന്റെ പണി നടക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകിപ്പോ യി.അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്.
ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.