NEWS

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നിലയിൽ

കൊടുങ്ങല്ലൂർ കാ​വി​ൽ​ക്ക​ട​വ് കൊ​ണ്ടി​യാ​റ രാ​ജേ​ഷി​ൻ്റെ മ​ക​ൾ, 15 കാരിയായ പാർവതിയെയാണ് വീടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാണപ്പെട്ടത്. കെ.​കെ.​ടി.​എം.​ജി.​ജി.​എ​ച്ച് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്താം ക്ലാ​സ് വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ കാ​വി​ൽ​ക്ക​ട​വ് ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ കൊ​ണ്ടി​യാ​റ രാ​ജേ​ഷി​ൻ്റെ മ​ക​ൾ പാർവതിയെ (15) വീടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​കെ.​ടി.​എം.​ജി.​ജി.​എ​ച്ച് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​താ​വ്​: ജി​നു (എ​ട​ത്തി​രു​ത്തി എ​ൽ.​പി സ്​​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക).

Back to top button
error: