NEWS

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പ​ഴ​യ​താ​ണെ​ന്നും പു​തി​യ​ത് പ​ണി​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു​വെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ത​ർ​ക്ക​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​ത് കോ​ട​തി​ക​ളാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ‌‌‌

Back to top button
error: