NEWS

പാലക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു 3 മരണം

ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം. പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ ഒ​ന്‍​പ​താം മൈ​ലി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടു കൂ​ടി​യാ​യിരുന്നു അ​പ​ക​ടം.

എ​ഴ​യ്ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധാ​ര്‍​ഥ്, അ​ന​ന്തു, വി​ഗ്നേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: