LIFETRENDING

ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ എത്തി

ഷെയിന്‍ നിഗം, ആന്‍ ശീതല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുനാര് മനോഹര്‍ സംവിധാനം ചെയ്ത് ഇഷ്‌ക് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വാണിജ്യപരമായും നിരൂപക പരമായും ഏറെ സ്വീകാര്യത നേടിയിരുന്നു.

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലെ ആദ്യഗാനത്തിന്റെ പ്രൊമോ പുറത്ത് വന്നിരിക്കുകയാണ്. തേജ് സജ്ജ, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Back to top button
error: