NEWS

സെ​​​ക്സ് വ​​​ർ​​​ക്കേ​​​ഴ്സി​​​ന് ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡ്, സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടികൾ പൂ​​​ർ​​​ത്തി​​​യായി

സെ​​​ക്സ് വ​​​ർ​​​ക്കേ​​​ഴ്സി​​​ന് ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടികൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. എ​​​യ്ഡ്സ് ക​​​ണ്‍​ട്രോ​​​ൾ സൈ​​​സൈ​​​റ്റി​​​യു​​​ടൈ ശു​​​പാ​​​ർ​​​ശ പ്ര​​​കാ​​​രമായിരിക്കും കാ​​​ർ​​​ഡ് ന​​​ൽ​​​കുക.

അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ക. മ​​​റ്റ് തെ​​​ളി​​​വു​​​ക​​​ളോ രേ​​​ഖ​​​ക​​​ളോ അ​​​പേ​​​ക്ഷ​​​ക​​​ൻ നൽകേണ്ടതില്ല .

Signature-ad

സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് നേ​​​ര​​​ത്തേ ബി​​​പി​​​എ​​​ൽ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് അനുവദിച്ചിരു
ന്നു.

Back to top button
error: