NEWS

അരു​വി​ക്ക​ര​യി​ല്‍ വീ​ട്ട​മ്മ തീ​പി​ടി​ച്ചു മ​രി​ച്ചു

അരു​വി​ക്ക​ര​യി​ല്‍ വീ​ട്ട​മ്മ തീ​പി​ടി​ച്ചു മ​രി​ച്ചു. ഭ​ഗ​വ​തീ​പു​രം സ്വ​ദേ​ശി സ്വ​ര്‍​ണ​മ്മ​യാ​ണ് മ​രി​ച്ച​ത്. വി​റ​ക് അ​ടു​പ്പി​ല്‍ നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഗ്നി​ശ​മ​ന​ര​ക്ഷ സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: