NEWSTRENDING

10, +2 സിബിഎസ്ഇ പരീക്ഷാ ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിക്കും

ത്ത്,പ്ലസ്ടു സിബിഎസ്ഇ ക്ലാസുകളിലേക്കുളള പരീക്ഷാ ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിക്കും. cbse.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രസിദ്ധീകരിക്കുക. പരീക്ഷയെ സംബന്ധിച്ചുളള വിശദമായ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.

Back to top button
error: