Month: January 2021

  • Lead News

    അഭിമാനത്തോടെ oswc

    സംസ്ഥാന ബജറ്റില്‍എല്ലാ സ്‌കൂളിലും സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരെ നിയമിക്കാനും കൗണ്‍സലര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാനും തീരുമാനിച്ച നടപടിയില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് (OSWC). സംഘടനയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പഠിച്ച് പരിഗണിച്ച ബഡ്ജറ്റ് ഉള്‍പ്പെടുത്തിയ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകിനൊടുള്ള നന്ദിയും സംഘടന അറിയിച്ചു. സാമൂഹ്യ വനിതാ ശിശുക്ഷേമ രംഗത്ത് പിണറായി സര്‍ക്കാരിന്റെ കരുതലും പ്രതിബദ്ധതയുമാണ് ഈ തീരുമാനം അയാളപ്പെടുത്തുന്നത്. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് കേരളത്തിന്റെ അതിജീവനത്തിന് മനോധൈര്യം പകരാന്‍ സര്‍ക്കാരിനൊപ്പം നിന്ന സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സേവനവും വിലമതിക്കുന്നുവെന്നും തുടര്‍ന്നും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കെ ശൈലജയുടെയും വാഗ്ദാനം ഈ പ്രതിസന്ധി ഘട്ടത്തിലും പാലിക്കപ്പെടുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാര്‍ക്ക് ആത്മവിശ്വാസവും മാന്യതയും പ്രോത്സാഹനവും ഏറ്റുന്നതാണ് ഹോണറേറിയം വര്‍ധിപ്പിച്ച തീരുമാനം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ക്ഷേമ രംഗങ്ങളില്‍ പുതുമാതൃകകള്‍ തീര്‍ക്കുന്ന…

    Read More »
  • Lead News

    കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐഎംഎഫ്

    കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളില്‍ സുപ്രധാന ചുവടുവെപ്പ് നടത്താന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഐ.എം.എഫ് പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരം 50 ദിവസം പിന്നിടുന്നതോടെയാണ് ഐ.എം.എഫിന്റെ പ്രതികരണം. കര്‍ഷക നേതാക്കളും കേന്ദ്രവും തമ്മില്‍ വെള്ളിയാഴ്ച ഒമ്പതാം ചര്‍ച്ച നടക്കും. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സുപ്രധാന ചുവടുവെപ്പുകള്‍ നടത്താന്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഈ നിയമങ്ങളിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പ്പനക്കാര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാം. ഇടനിലക്കാരുടെ പങ്ക് കുറച്ച് ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഗ്രാമീണ വികസനത്തിന് പിന്തുണയും വളര്‍ച്ചയും പ്രതിനിധാനം ചെയ്യുകയും ചെയ്യും -ഐ.എം.എഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട്…

    Read More »
  • NEWS

    കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    ജനുവരി 15 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും,…

    Read More »
  • LIFE

    താനെന്തിന് ബോബി ചെമ്മണ്ണൂരിനെ കുറിച്ച് പോസ്റ്റിട്ടു, വൈറലായ പോസ്റ്റിന് ജസ്ല മടശ്ശേരിയുടെ പ്രതികരണം-Video

    ബോബി ചെമ്മണ്ണൂരിനെ പറ്റിയും മാർക്കറ്റിങ് രീതികളെ പറ്റിയും ജസ്ല മടശ്ശേരി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറൽ ആയിരുന്നു. ആ പോസ്റ്റ്‌ ഇടാൻ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ജസ്ല.

    Read More »
  • LIFE

    സ്വവർഗ്ഗാനുരാഗിയായ ഭാര്യയുടെ കൂട്ടുകാരിക്ക് താങ്ങും തണലുമായി ഭർത്താവ്, ഒരു ട്രിപ്പിൾ പ്രണയകഥ

    ഇത് കേവലം ഒരു സിനിമാക്കഥ അല്ല, യഥാർത്ഥ ജീവിതമാണ്. ആ ജീവിതകഥ ഇന്ത്യയിൽ ആയാലോ? ഒരുപക്ഷേ വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. എന്നാൽ അത് യാഥാർഥ്യമാണ്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹജീവിതം തകർന്ന സങ്കടത്തിൽ യുവതിയായ പിഡു കൗർ തന്റെ സുഹൃത്തും വ്യവസായിയുമായ സ്പിറ്റിയെ കാണാൻ എത്തുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. സ്പിറ്റിയും ഭർത്താവ് സണ്ണിയും അവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു മടങ്ങാം എന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പി റ്റിയും പീഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. സ്വവർഗ്ഗപ്രണയാനു രാഗിയായ സ്പിററിക്കു, സ്പിഡു വിനോട് പ്രണയം തോന്നാൻ അധികം സമയം വേണ്ടി വന്നില്ല. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും ഭർത്താവ് സണ്ണിക്ക് അത് വലിയൊരു പ്രശ്നമായി തോന്നിയതുമില്ല. സണ്ണിയും ക്രമേണ സ്പിഡുവിട് അടുത്തു. മൂവരും തമ്മിൽ പിരിയാനാവാത്ത വിധം അടുത്തതോടെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ മൂവർ സംഘം. ഇന്ത്യൻ വംശജരായ മൂന്നുപേരും ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സണ്ണിയും…

    Read More »
  • LIFE

    ‘ഓപ്പറേഷന്‍ ജാവ’ ഫെബ്രുവരി 12ന്‌

    നവാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ റിലീസിനൊരുങ്ങുന്നു. ബാലു വര്‍ഗീസ്, ലുക്മാന്‍ ലുക്കു, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 12ാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു. ഇത് സംബന്ധിച്ച പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഒരു കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയ വി സിനിമാസാണ് ഈ ചിത്രം ഒരുക്കുന്നത്. ഫൈസ്സി സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ക്വീന്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം കഴിഞ്ഞ മാര്‍ച്ചോടെ ചിത്രം റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു. കേരള പൊലീസിലെ അണ്‍സങ് ഹീറോകളെ കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് സൌണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

    Read More »
  • Lead News

    ക്ഷേമം, വികസനം, തൊഴിൽ, നവകേരളം;ഡോ. തോമസ് ഐസക്കിന്റെത് ജനപ്രിയ ബജറ്റ് -വീഡിയോ

    Read More »
  • LIFE

    ” പ്ലാവില ” തുടങ്ങി

    സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന “പ്ലാവില” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. ലാല്‍,സലീ കുമാര്‍,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി,ശ്വേത മേനോന്‍,ഗീത വിജയന്‍,പുതുമുഖം നിമ്മി ആന്റെണി,നന്ദന രാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്,ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെെത്രം,റഫീഖ് അഹമ്മദ്,പ്രമോദ് കാപ്പാട് എന്നിവരുടെവരികള്‍ക്ക് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധു ബാലകൃഷൃണന്‍,സിത്താര,ബേബി ശ്രേയ,ശിവ പ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍. കൊ പ്രാെഡ്യുസര്‍-മനോജ് പുള്ളിക്കല്‍,പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,കല-വി എ സ്വാമി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല- ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,മൂജീബ് വര്‍ക്കല,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍…

    Read More »
  • Lead News

    ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധന, മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ

    ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയര്‍ത്തുമെന്നും മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി ബജറ്റ് പറഞ്ഞു.

    Read More »
  • Lead News

    പ്രളയ സെസ് ഈ വര്‍ഷത്തോടെ അവസാനിക്കും, കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 19 വാട്ടര്‍ ജെട്ടികള്‍, ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി

    സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഈ വര്‍ഷത്തോടെ അവസാനിക്കും. ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരുശതമാനം പ്രളയ സെസ്സിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ഇത് ഇനി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 19 വാട്ടര്‍ ജെട്ടികള്‍ ഈ മാസം തന്നെ ഉദ്ഘാനം ചെയ്യും. ജര്‍മ്മന്‍ സഹായത്തോടെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്.രണ്ടാംഘട്ടമായാണ് പദ്ധതി അടുത്തവര്‍ഷം തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്. കൊച്ചി പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ വരെയുള്ള ലൈന്‍ 2021-22 പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് വിട്ടു കൊടുക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഐടി സിറ്റിവരെ മെട്രോറെയില്‍ വികസനത്തിനും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. 1957 കോടി ചെലവാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി വിലയിരുത്തി. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയെടുക്കലിലേക്ക് കടക്കും. ശബരിപാത നിര്‍മാണ പദ്ധതിയുടെ ചെലവിന്റെ പകുതി കിഫ്ബി വഹിക്കും.

    Read More »
Back to top button
error: