Lead NewsNEWS

പ്ര​ണ​യ​ത്തി​ൽ നി​ന്നു പി​ന്മാ​റി​യ​ കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച് ന​വ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​ൻ്റ പേരിൽ കുപിതനായ യു​വാ​വ് കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജമായി സൃഷ്ടിച്ച് നവ മാധ്യമങ്ങളിലൂടെ പ്രരിപ്പിച്ചു.

തി​രു​വ​ന​ന്ത​പു​രം ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21) ഈ സംഭവത്തിൻ്റെ പേരിൽ അ​റ​സ്റ്റി​ലാ​യി. മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ല്‍ ക​രീ​മും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം അ​ക​ന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ചു. ഇ​താ​ണ് യു​വാ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

Back to top button
error: