മാറ്റങ്ങളുടെ മുഖമായി മാറുന്ന മൈജി പുതിയ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. വെല്‍ച്വല്‍ ഷോപ്പിംഗ് എന്ന നൂതന അനുഭവമാണ് മൈജി ഒരിക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് കോണിലിരുന്നും ഷോപ്പിലെത്താതെ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും എന്ന പ്രത്യേകതയുമുണ്ട്. myg.in/virtual-shopping എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഷോപ്പിംഗ് സ്ലോട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്ന സാധനങ്ങളെപ്പറ്റി അറിയാനും വാങ്ങാനും സാധിക്കുന്നതാണ്. പുതിയ മോഡലുകളുടെ വിലവിവരം അറിയുന്നതിനാവശ്യമായ പഴ്സനല്‍ അസിസ്റ്റന്റ് സംവിധാനവും മൈജി ഒരുക്കിയിട്ടുണ്ട്. വേണ്ട സാധനങ്ങള്‍ ബുക്ക് ചെയ്താല്‍ മണിക്കൂറുകള്‍ക്കകം ഉത്പ്പന്നം എക്സ്പ്രസ്സ് ഡെലിവറിയായി വീട്ടിലെത്തും. സാധനങ്ങള്‍ക്ക് ഓണ്‍ലൈനായും കാശ് ഓണ്‍ പേയ്മെന്റ് സംവിധാനമായും പണമടയ്ക്കാന്‍ സാധിക്കുന്നതാണ്.
Related Articles
ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കേരളം വിടും, രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ എത്തും; പുതിയ ഗവർണർ കൂടുതൽ പ്രശ്നക്കാരനോ…?
December 28, 2024
‘ഈശ്വര്‍ അല്ലാഹ്’ രസിച്ചില്ല; വാജ്പെയി ജന്മദിനാഘോഷത്തില് ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് മാപ്പുപറയിച്ചു
December 27, 2024
Check Also
Close
-
വിമര്‍ശനങ്ങളിൽ തകരരുത്, പക്വതയോടും ക്രിയാത്മകമായും നേരിടുകDecember 28, 2024