Lead NewsNEWS

കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ഏറ്റുമുട്ടി

കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ഏറ്റുമുട്ടി.എം.എൽ.എയെ കരിങ്കൊടി കാട്ടിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരുമായാണ് നടുറോഡിൽ പ്രദീപ്‌ കുമാർ ഏറ്റുമുട്ടിയത്.

എം.എൽ.എയുടെയും പൊലീസിൻ്റെയും സാനിധ്യത്തിലായിരുന്നു ഏറ്റുമുട്ടൽ.

Signature-ad

3 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കുന്നിക്കോട് പൊലീസ് കേസ് എടുത്തു. പ്രദീപ്‌ കുമാറിനെതിരെ കേസ് എടുത്തിലെന്നു ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റോഡ് ഉപരോധിച്ചു.പോലീസ് സ്റ്റേഷൻ വളയുകയും ചെയ്തു.ഒടുവിൽ പ്രദീപ്‌ കുമാറിനെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.

Back to top button
error: