ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കേരളത്തില്‍ 3 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള രണ്ട് പേരിലും പത്തനംതിട്ട ജില്ലയിലെ ഒരാളിലുമാണ് യു.കെ.യില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേരും ക്വാറന്റൈനിലായിരുന്നതിനാല്‍ പേടിക്കേണ്ടതില്ലെന്നും ഇവരില്‍ നിന്നും മറ്റൊരാളിലേക്കും വൈറസ് പകരാന്‍ സാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലിവില്‍ കേരളത്തില്‍ അതിതീവ്ര വയറസിന്റെ സാന്നിധ്യം ഇപ്പോള്‍ 9 പേരിലാണ് കണ്ടെത്തിയിരിക്കുന്നത്. യു.കെ യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Related Articles
സ്വിറ്റ്സര്‍ലന്‍ഡില്‍ വീടു നിര്‍മാണം; അദാനി രാജ്യം വിടുമോ? സുബ്രഹ്മണ്യന് സ്വാമിയുടെ കുറിപ്പില്‍ ചര്‍ച്ച
November 23, 2024
തിരിച്ചെത്തി രാഹുല്‍, രണ്ടുലക്ഷം കടന്ന് പ്രിയങ്കയുടെ തേരോട്ടം, ജയമുറപ്പിച്ച് പ്രദീപ്
November 23, 2024
വിട്ടുമാറാത്ത പനിയും ചുമയും, വര്‍ഷങ്ങള്‍ക്കു മുന്‍പു കാണാതായ മൂക്കുത്തി ശ്വാസകോശത്തില്‍, പുറത്തെടുത്തു
November 23, 2024
Check Also
Close