LIFETRENDING

കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

ന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. താരം തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിന് ശേഷം അവധിയിലായിരുന്നു കോഹ്‌ലി.

https://www.facebook.com/virat.kohli/photos/a.442771085810000/3718913168195759/

Back to top button
error: