Lead NewsNEWSVIDEO

പിണറായി പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി, തുറന്നടിച്ച് ജ. കെമാൽ പാഷ-വീഡിയോ

പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് ജ. കെമാൽ പാഷ. ആഭ്യന്തര മന്ത്രി എന്ന നിലയിൽ പോലീസിന്റെ പിടിയിൽ നിന്ന് കുതറി മാറണമായിരുന്നു. കസ്റ്റഡി മരണം വർധിക്കാൻ കാരണം ആഭ്യന്തര മന്ത്രിയെ പോലീസിന് ഭയമില്ലാത്തത് കൊണ്ട് ആണെന്നും ജ. കെമാൽ പാഷ ചൂണ്ടിക്കാട്ടി.കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ആളാണ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ. ഉപദേശകരെ ഒഴിവാക്കിയാൽ മാത്രമേ മുഖ്യമന്ത്രിയ്ക്ക് ശരിയായ രീതിയിൽ ഭരണം നടത്താൻ ആകൂ എന്നും ജ. കെമാൽ പാഷ പറഞ്ഞു.

വീഡിയോ കാണാൻ –

Signature-ad

https://youtu.be/iTwxpDBBaC4

Back to top button
error: