Lead NewsNEWS

ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി ,അപർണ പറയുന്നു

ലിഫ്റ്റ് കൊടുത്ത 14 കാരനിൽ നിന്നുണ്ടായ അമ്പരപ്പിക്കുന്ന ചോദ്യം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് അപർണ എന്ന യുവതി .എറണാകുളം വൈറ്റില ഹബിന് സമീപത്ത് നിന്ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ഥിയാണ് അപർണയോട് ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചത് .വണ്ടിയ്ക്ക് പുറകിൽ ഇരിക്കുമ്പോൾ മാറിടത്തിൽ പിടിച്ചോട്ടെ എന്നായിരുന്നു 14 കാരന്റെ ചോദ്യം .

ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, ഒന്നും സംഭവിക്കില്ലെന്ന ചിന്തകള്‍ മാറണമെന്ന് അപർണ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു .

Back to top button
error: