NEWS
തീയേറ്ററുകൾ ഇന്ന് തുറക്കില്ല

സംസ്ഥാനത്ത് തീയേറ്ററുകൾ ഇന്ന് തുറക്കില്ല. ഭാവി കാര്യങ്ങൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്തയോഗം ഇന്ന് കൊച്ചിയിൽ നടക്കും.
നികുതിയിനത്തിലും മറ്റും ഇളവുകൾ വേണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു.ഫിലിം ചേംബറിൻ്റെ നിർണായക യോഗം നാളെ ചേരും.മൾട്ടിപ്ലക്സ് തീയേറ്ററുകളും തൽകാലം തുറക്കില്ല






