Lead NewsNEWSVIDEO

സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന്‌ കേസിലെ ഏക ദൃക്സാക്ഷി അടയ്ക്കാ രാജു, പ്രതികളായ രണ്ടുപേരെയും പയസ് ടെൻത്ത് കോൺവെന്റിൽ ആ രാത്രി കണ്ടു, ആ രാത്രിയെ അടയ്ക്കാ രാജു പുനരവതരിപ്പിക്കുന്നു -NewsThen Exclusive video

സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന്‌ കേസിലെ ഏക ദൃക്സാക്ഷി അടയ്ക്ക രാജു. അഭയ കൊല്ലപ്പെട്ട രാത്രിയിൽ താൻ കോട്ടയം പയസ് ടെൻത് കോൺവെന്റിൽ പോയിരുന്നു പ്രതികളായ രണ്ടുപേരെയും അവിടെ കണ്ടുവന്നും അടയ്ക്കാ രാജു NewsThen-നോട് പറഞ്ഞു. അഭയാ കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അടയ്ക്കാ രാജു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

വീഡിയോ കാണുക –

Back to top button
error: