NEWS

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ്

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
അദ്ദേഹം ഫേസ്ബുക്കിലൂടെയാണീ കാര്യം അറിയിച്ചത്.

പോസ്റ്റിൻ്റെ പൂർണ രൂപം

_പ്രിയമുള്ളവരെ,_
_ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്._
_കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു_

Back to top button
error: