പാചകവാതകത്തിന് വിലകൂട്ടി ,സ്ഥിരീകരിക്കാതെ കമ്പനികൾ

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി .ഒറ്റയടിയ്ക്ക് 50 രൂപയാണ് കൂട്ടിയത് .സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് കൊച്ചിയിലെ വില 601 ൽ നിന്ന് 651 ആയി .എന്നാൽ പെട്രോളിയം കമ്പനികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .

ആറ് മാസമായി വിലയിൽ മാറ്റമില്ല എന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പൊടുന്നനെയുള്ള വിലവർധന .സബ്‌സിഡി സിലിണ്ടറിന്റെ കാര്യത്തിൽ അവ്യക്തത ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *