NEWS

ഇരുപതുകാരൻ ആത്മഹത്യ ചെയ്തു

കോട്ടയം കിഴക്കേ നട്ടാശ്ശേരിയിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊട്ടിപ്പള്ളിൽ ബാബുവിൻ്റെ മകൻ ജെയ്സൺ ഫിലിപ്പ് ബാബു ആണ് ആത്മഹത്യ ചെയ്തത്. 20 വയസായിരുന്നു.

സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ.

Back to top button
error: