റഷ്യയുടെ തദ്ദേശീയ കോവിഡ് വാക്സിൻ സ്പുട്നിക് 5 രണ്ടാം ഘട്ട പരീക്ഷണത്തിൽ 95 % ഫലപ്രദമെന്ന് അധികൃതർ .രാജ്യാന്തര വിപണിയിൽ സ്പുട്നിക് 5 വാക്സിന് 10 ഡോളറിൽ താഴെ മാത്രമേ വില വരൂവെന്നും അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു .
BREAKING: The cost of one dose of the #SputnikV vaccine will be less than $10 for international markets. RDIF continues expanding existing agreements with international manufacturing partners to produce the vaccine for more than 500 million people in 2021. https://t.co/RHOagQnmA5
— Sputnik V (@sputnikvaccine) November 24, 2020
സ്പുട്നിക് 5 ന്റെ രണ്ട് ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത് .ഇതിനു 20 ഡോളർ ആണ് ചെലവ് വരിക .അതേസമയം റഷ്യൻ പൗരന്മാർക്ക് ഇത് സൗജന്യമായിരിക്കും .സമാന ഫലം നൽകുന്ന വാൿസിനുകളിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിൻ സ്പുട്നിക് 5 ആയിരിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു .