ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപിയ്ക്ക് സ്വാധീനം കൂടുന്നുവോ ?തെഹൽക മുൻ മാനേജിങ് എഡിറ്റർ സർവ്വേ അനുഭവം പറയുന്നു-വീഡിയോ

തെഹൽകയോടൊപ്പവും നാരദക്കൊപ്പവുമൊക്കെ നിരവധി ഒളികാമറ ഓപ്പറേഷന് നേതൃത്വം കൊടുത്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ് മാത്യു സാമൂവൽ. അദ്ദേഹം ഒരു സർവേയുടെ ഭാഗമായി തന്റെ മധ്യ കേരള പര്യടന അനുഭവം പങ്കുവെയ്ക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപി അനുകൂല പ്രവണതയുണ്ടോ എന്ന്  മാത്യു സാമൂവൽ വിലയിരുത്തുന്നു.

വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *