കേസിലെ പ്രതിയായ വനിതയെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ള മൊഴി നല്കാൻ നിർബന്ധിക്കുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ .വി .ശിവദാസൻ NewsThen – ന്റെ “പറയാനുണ്ട് പലതും “പംക്തിയിൽ .കോൺഗ്രസ് ഭരിക്കുന്ന കാലത്തേക്കാൾ അന്വേഷണ ഏജൻസികളെ ഇപ്പോൾ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
മികച്ച രീതിയിൽ ഭരണം നടത്തുന്ന പിണറായി സർക്കാരിനെ അട്ടിമറിക്കാൻ ആണ് കേന്ദ്ര ശ്രമം .കേരളത്തിലെ പ്രതിപക്ഷം അതിനു കൂട്ടുനിൽക്കുന്നുവെന്നും ഡോ . ശിവദാസൻ കുറ്റപ്പെടുത്തി .അഴിമതി കേസുകൾ വരുമ്പോൾ പ്രതിപക്ഷം ഭയവിഹ്വലരാവുകയാണെന്നും ഡോ .ശിവദാസൻ പറഞ്ഞു .
വീഡിയോ കാണുക –