NEWS

കോ​ട്ടയ​ത്ത് സീറ്റ് വിഭജനം കീറാമുട്ടി: എ​ൽ​.ഡി​.എ​ഫ് യോ​ഗം ഇന്ന്

സി​.പി​.ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സ് ജോസ് വിഭാഗവും ത​മ്മി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തെച്ചൊല്ലി ഇ‌​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ പ്ര​തി​സ​ന്ധി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 11ഉം ​പാ​ലാ മു​ൻ​സി​പാ​ലി​റ്റി​യി​ൽ 13 ഉം സീ​റ്റു​കളാണ് കേ​ര​ള കോ​ൺ​ഗ്ര​സ് (ജോസ് ) ആവശ്യപ്പെടുന്നത്.

അ​തേ​സ​മ​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നാ​ലും പാ​ലാ​യി​ൽ ഏ​ഴും സീ​റ്റു​കൾ സി​.പി​.ഐ യും ആ​വ​ശ്യ​പ്പെ​ട്ടു.

സീ​റ്റ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ന​ട​ന്ന സി​.പി​.ഐ-​സി​.പി​. എം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ചയും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker