NEWS

24 മണിക്കൂറിനിടെ 47,905 കോവിഡ് രോഗികള്‍

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക്​​ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 86,83,916 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചു. ഇതോടെ മരണസംഖ്യ 1,28,121 ആയി ഉയര്‍ന്നു.

4,89294 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 80,66,501 പേര്‍ രോഗമുക്​തി നേടി. ഏഴ്​ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ്​​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏറ്റവും ഉയര്‍ന്ന്​ നില്‍ക്കുന്നതെന്നാണ്​ ആരോഗ്യമന്ത്രലായത്തിന്റെ കണക്കുകള്‍.

Signature-ad

നവംബര്‍ 11 വരെ 12,19,62,509 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും കഴിഞ്ഞ ദിവസം മാത്രം 11,93,358 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.

Back to top button
error: