NEWS

നാല്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യ റായ് ബച്ചന്റെ ഹിറ്റ് ആയ ചില പരസ്യ ചിത്രങ്ങൾ കാണാം

നവംബർ 1 നാണ് ഐശ്വര്യ റായുടെ ജന്മദിനം .കോവിഡ് പ്രതിസന്ധി ആയതിനാൽ വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് ജന്മദിനം കടന്നുപോയത് .മുൻ ലോക സുന്ദരി കൂടിയായ ഐശ്വര്യയുടെ പ്രൊഫഷണൽ കരിയറിന് 27 വർഷത്തെ പഴക്കം ഉണ്ട് .സിനിമാ രംഗത്തേയ്ക്ക് ചുവടു വച്ചിരുന്ന കാലത്ത് ഐശ്വര്യ റായ് അഭിനയിച്ചിരുന്ന ചില പരസ്യ ചിത്രങ്ങൾ കാണാം .

1 .ടൈറ്റാൻ ക്വാർട്സ് പരസ്യം

2 .ലാക്മെ നെയിൽ പോളിഷ്

3 .പാമോലീവ് സോപ്

4 .കോൾഗേറ്റ് പരസ്യം

5 .മഹിമ ചൗധരിയ്‌ക്കൊപ്പം ഫെയർ ആൻഡ് ലൗവ്‌ലി പരസ്യം

6 .സിന്തോൾ ടാൽക്കം പൗഡർ

7 .ആമീർ ഖാനും മഹിമയ്ക്കുമൊപ്പം പെപ്സി

Back to top button
error: