തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഉടൻ തന്നെ നടക്കും .പിന്നാലെ നിയമസഭാതെരഞ്ഞെടുപ്പും .2021 ലെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ കണക്കു കൂട്ടലുകൾ എന്താണ് ?
ഈ കണക്കു കൂട്ടൽ മുൻ തെരഞ്ഞെടുപ്പുകളിൽ ഓരോ മുന്നണിയും വാങ്ങുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് .ഒരു കക്ഷിയെ മുന്നണിയിൽ ചേർക്കുമ്പോൾ നേതൃത്വം ആശ്രയിക്കുന്നതും ഈ കണക്കിലാണ് .ഇപ്പോഴത്തെ നിലയിൽ തെരഞ്ഞെടുപ്പ് കണക്കുകൾ അനുസരിച്ച് ആര്ക്കാണ് മുൻതുക്കം എന്ന് നോക്കാം .
2011 -അസംബ്ലി തെരഞ്ഞെടുപ്പ്
യുഡിഎഫ് -ഘടക കക്ഷികൾ
1 കോൺഗ്രസ്
2 മുസ്ലിം ലീഗ്
3 കേരള കോൺഗ്രസ് എം
4 ആർഎസ്‌പി
6 കേരള കോൺഗ്രസ് ജേക്കബ്
7 സി എം പി (ജോൺ )
8 ഫോർവേഡ് ബ്ലോക്ക്
9. സോഷ്യലിസ്റ്റ് ജനത
എൽഡിഎഫ് -ഘടക കക്ഷികൾ
1 സിപിഐഎം
2 സിപിഐ
3 ജെഡിഎസ്
4 എൻസിപി
5 കേരളം കോൺഗ്രസ് (സ്കറിയ )
6 കോൺഗ്രസ് എസ്
8 സിഎംപി അരവിന്ദാക്ഷൻ
9 കേരള കോൺഗ്രസ് ബി
10 ഐഎൻഎൽ
സീറ്റുകൾ മത്സരിച്ചതും ജയിച്ചതും
യുഡിഎഫ്:
സീറ്റ് ജയം
1 കോൺഗ്രസ് 82 39
2 മുസ്ലിം ലീഗ് 24 20
3 കേരള കോൺഗ്രസ് എം ) 15 9
3 എസ്ജെഡി 6 2
4 ജെഎസ്എസ് 4 0
5 സിഎംപി 3 0
6 കേരള കോൺഗ്രസ് ജേക്കബ് 3 1
7 കേരള ആർ എസ് പി 1 1
8 ആർ എസ് പി 4 2
മൊത്തം 140 72
എൽഡിഎഫ്
പാർട്ടി സീറ്റ്/ ജയം
1 സിപിഎം 93 44
2 സിപിഐ 27 13
3 ജെഡിഎസ് 5 4
3 എൻസിപി 4 2
4 ഐഎൻഎൽ 3 0
5 ജനാധിപത്യ കേരള കോൺഗ്രസ് 3 0
6 കോൺഗ്രസ് എസ് 1 0
7 സ്വതന്ത്രർ 4 2
മൊത്തം 140 67
വോട്ടിങ് ശതമാനം
യുഡിഎഫ്
1 കോൺഗ്രസ് – 38 26.73%
2 മുസ്ലിം ലീഗ് – 8.28
3 കേരള കോൺഗ്രസ് എം – 4.94
4. സോഷ്യലിസ്റ്റ് ജനത പാർട്ടി – 1.65
4 ആർ എസ പി – 1.31
6 കേരള കോൺഗ്രസ് ജേക്കബ് – 0.91
7 സീഎംപി ജോൺ – 0.93
8 ഫോർവേഡ് ബ്ളോക്
എൽഡിഎഫ്
1 സിപിഐഎം 28.18
2 സിപിഐ 8.72
3 ജനത ദൾ സെക്കുലർ 1.52
4 എൻസിപി 1.24
5 കോൺഗ്രസ് എസ് 0.28
8 സിഎംപി കെ ആർ 0.93
9 കേരളം കോൺഗ്രസ് ബി 0.72
10 ഐഎൻഎൽ 0.55
11 സ്വതന്ത്രർ 2.40
അന്തിമ ഫലം
സീറ്റ് വോട്ട് ശതമാനം
1 UDF 72 45.83
2 LDF 68 44 .93
3 NDA 0 6.06
2016 അസംബ്‌ളി തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം –
യുഡിഎഫ്
1.കോൺഗ്രസ്
2.മുസ്ലിം ലീഗ്
3.കേരള കോൺഗ്രസ് എം
4.ജെ ഡി യു
5.ആർ എസ് പി
6.കേരള കോൺഗ്രസ് എം
7.സിഎംപി
8.കേരള ആർ എസ് പി
9.ഫോർവേഡ് ബ്ലോക്ക്
10.കേരള കോൺഗ്രസ് സെക്കുലർ
11.ജനാധിപത്യ സംരക്ഷണ സമിതി
എൽഡിഎഫ്
1.സിപിഎം
2.സിപിഐ
3.ജെ ഡി യു
4.എൻസിപി
5.കേരള കോൺഗ്രസ് സ്കറിയ തോമസ് )
6.കോൺഗ്രസ് എസ്
7.ജനാധിപത്യ കേരള കോൺഗ്രസ്
8.ഇന്ത്യൻ നാഷണൽ ലീഗ്
9.കേരള കോൺഗ്രസ് ബി
10.സിഎംപി കെ ആർ
11.ആർ എസ് പി ലെനിനിസ്റ്റ്
12.ജെ എസ് എസ്
13.നാഷണൽ സെക്കുലർ കോൺഫറൻസ്
സീറ്റ് – മുന്നണി
LDF SEATS UDF SEATS NDA SEATS OTHER SEATS
CPI(M) 58 INC 22 BJP 1 P. C. George (IND) 1
CPI 19 IUML 18 BDJS 0
JD(S) 3 KC(M) 6 KC 0
NCP 2 KC(J) 1 JRS 0
IND 5 JD(U) 0 JSS 0
C(S) 1 RSP 0
KC(B) 1
NSC 1
CMP 1
KC 0
KC(D) 0
INL 0
Total 91 Total 47 Total 1 Total 1
തെരഞ്ഞെടുപ്പ് ഫലം
യുഡിഎഫ് %
1.കോൺഗ്രസ് 23.8 %
2.മുസ്ലിം ലീഗ് 7.4
3.കേരള കോൺഗ്രസ് എം 4.0
4.ജെഡിയു 1.5
5.ആർ എസ് പി 1.1
6.കേരള കോൺഗ്രസ് ജേക്കബ് 0.37
7.സിഎംപി 0.28
8.ഫോർവേഡ് ബ്ലോക്ക്
എൽഡിഎഫ്
1.സിപിഐഎം 26.7
2.സിപിഐ 8.2
3.ജെഡിഎസ് 1.5
4.എൻസിപി 1.2
5.കേരള കോൺഗ്രസ് സ്കറിയ തോമസ് 0.16
6.കോൺഗ്രസ് സെക്കുലർ 0.27
7 .ഐ എൻ എൽ 0.56
8 .കേരള കോൺഗ്രസ് ബി 0.37
9 .സിഎംപി 0.28
10 .ആർഎസ്പി ലൈനിനിസ്റ്റ് 0.38
11 .എൻഎസ്‌സി 0.65
12 .സ്വതന്ത്രർ 2.4
വോട്ട് ശതമാനം
LDF (43.48%)
UDF (38.81%)
NDA (14.96%)
Others (2.75%)
2021 – മുന്നണിയിലെ പ്രധാന പാർട്ടികളുടെ രണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടുബാങ്കനുസരിച്ച് ശരാശരി
UDF
1.കോൺഗ്രസ് 2011 – 26.73,2016-23.8 -2021 – 25.05
2.മുസ്ലിം ലീഗ് 2011 -8.28,2016 -7.4-2021 -7.84
3.ആർഎസ് പി 2011 – 1.31,2016-1.1-2021 – 1.2
4.കേരള കോൺഗ്രസ് ജോസഫ് – 2011-4.54,2016-4,2021 – 4.27 -(2.13)
മൊത്തം – 2021 ശരാശരി 36.22%
LDF
1.സിപിഐഎം – 2011-28.18,2016-26.7-2021 – 27.44
2.സിപിഐ -2011-8.72,2016 – 8.2 – 2021 – 8.46
3.കേരള കോൺഗ്രസ് എം – 2011-4.54,2016-4,2021-4.27 (2.13)
4.ജെഡിഎസ് – 2011-1.52,2016-1.5,2021-1.51
5.എൻസിപി -2011-1.24,2016 – 1.2,2021 – 1.22
മൊത്തം LDF – 39.25%
6.വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ പ്രകടനം -2011-1.65, 2016-1.5,2021 – 1.5
അങ്ങിനെയെങ്കിൽ മൊത്തം – 40.75%
%2021
LDF – 40.75%
UDF – 36.22
വ്യത്യാസം – 4.53%
സ്വതന്ത്രർ നേടുന്ന വോട്ടിന്റെ ശതമാനം – 2.4%(2011,2016)
%2021
Ldf-43.15%
UDF-36.22%
% 2011
UDF – 45.83
LDF – 44.93
% വ്യത്യാസം – 0.9%
% 2016
UDF – 38.81
LDF – 43.48
% വ്യത്യാസം – 6.67%
%2021
Ldf-43.15%2011
UDF-36.22%
% വ്യത്യാസം 6.93%
മുന്നണി വിപൂലീകരിക്കുന്നതിലൂടെ എൽഡിഎഫ് ലക്‌ഷ്യം തന്നെ വോട്ടുബാങ്ക് വികസനമാണ് .ഓരോ പാർട്ടിയുടെയും മുൻകാല പ്രകടനങ്ങൾ കൂടി ആശ്രയിച്ചാണ് മുന്നണി പ്രവേശനം .തെരഞ്ഞെടുപ്പിനെ അതത് സമയത്തെ സമവാക്യങ്ങൾ സ്വാധീനിക്കും എന്നത് ഉറപ്പാണ് .എന്നാൽ ഓരോ മുന്നണിയുടെയും കണക്കുകൂട്ടൽ അവരുടെ നിൽവിലുള്ള വോട്ടുബാങ്കിനെ കേന്ദ്രീകരിച്ചാണ് .
നിലവിൽ മുന്നണി വികസിപ്പിക്കുന്നതിലൂടെ എൽഡിഎഫ് കൈവരിച്ച നേട്ടത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് .പുറത്ത് നിൽക്കുന്ന ചെറുപാർട്ടികളെ യുഡിഎഫ് അടുപ്പിക്കുന്നത് വോട്ടുബാങ്കിലെ വലിയ വ്യത്യാസം മറികടക്കാൻ ആണ് .രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. എങ്കിലും ചില കണക്കുകളെ ആശ്രയിക്കാതെ വയ്യല്ലോ.