LIFETRENDING

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ ,സ്മാർട്ട് ഫോണുകൾക്ക് 40 % വരെ വിലക്കുറവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യ വില്പനമേളയ്ക്ക് ശനിയാഴ്ച്ച തുടക്കമാകും .പ്രൈം അംഗങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തന്നെ വില്പന മേളയിൽ പങ്കെടുക്കാം .

സ്മാർട്ട് ഫോണിൽ തുടങ്ങി ഗ്രോസറി ഐറ്റങ്ങൾ വരെ വിലക്കുറവിൽ വാങ്ങാം .സാംസങ് ,വൺപ്ലസ് ,ഓപ്പോ ,തുടങ്ങിയ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ മേളയിൽ അവതരിപ്പിക്കും .സ്മാർട്ട് ഫോണുകൾക്ക് 40 % വരെയാണ് ഓഫ്ഫർ .

എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും . നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ഉണ്ട് .ആമസോൺ പേയിൽ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാർഡുകൾ ലഭിക്കും . ആമസോൺ ഗിഫ്റ്റ് കാർഡുകൾ അയയ്ക്കാൻ കഴിയുന്നതും ആകർഷക ഘടകമാണ് .

Back to top button
error: