TRENDING
സന്ധിവാതത്തിന് പ്രതിവിധി മഞ്ഞൾ,മലയാളി ഡോക്ടറുടെ പഠനത്തിന് അമേരിക്കൻ ജെർണലിന്റെ അംഗീകാരം

സന്ധിവാതത്തിന് മഞ്ഞളിൽ പ്രതിവിധി ഉണ്ടെന്ന ഓസ്‌ട്രേലിയയിൽ ഉള്ള മലയാളി ഡോക്ടറുടെ പഠനത്തിന് അമേരിക്കൻ ജെർണലിന്റെ അംഗീകാരം.മഞ്ചേരി സ്വദേശി ഡോ. ബെന്നി ആന്റണിയുടേതാണ് നേട്ടം.ബെന്നി ആന്റണി പ്രിൻസിപ്പൽ ഇൻസ്ട്രക്ടർ ആയുള്ള പഠനം വൈദ്യശാസ്ത്ര ജെർണൽ ആയ ആനുവൽസ് ഓഫ് ഇന്റെർണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചു.ഡോക്ടർ NewsThen- നോട് സംസാരിച്ചു. വീഡിയോയിലേയ്ക്ക്