TRENDING

ഗസലിൽ മഞ്ജരി മാജിക് ,ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ഗസലിന്റെ യൂട്യൂബിലെ കാഴ്ചക്കാർ ഒരു കോടിയിലേക്ക്

ചലച്ചിത്ര പിന്നണി ഗായിക മഞ്ജരി സംഗീത സംവിധാനം നിർവഹിച്ച ആദ്യ ഗസൽ തരംഗമാകുന്നു .യൂട്യൂബിൽ 90 ലക്ഷത്തിലേറെ പേർ കണ്ട ഗാനം ഒരു കോടി പ്രേക്ഷകർ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് .”അബ് ഏത്ത് ബാർ നഹീ “എന്ന് തുടങ്ങുന്ന ഗസൽ പാടിയിരിക്കുന്നതും മഞ്ജരി തന്നെയാണ് .മൊയ്‌ദ് റഷീദിയുടേതാണ് വരികൾ .

സിദ്ധാർഥ് ശിവയാണ് ഗസലിനൊത്ത വീഡിയോ ഒരുക്കിയിരിക്കുന്നത് .മഞ്ജരി തന്നെയാണ് സ്‌ക്രീനിൽ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker