TOP 10 TRENDING എസ്പിബി മാറോടണച്ചപ്പോൾ, മനസ് തുറന്ന് ഗായികയും അഭിനേത്രിയുമായ മനീഷ-അഭിമുഖം Web Desk 04 October 2020 No Comments Maneesha on SPBSerial Actress അനശ്വര ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടു പിരിഞ്ഞിട്ട് ദിവസങ്ങൾ ആയി. എസ്പിബി മരണപ്പെട്ടപ്പോൾ മലയാള ചാനലുകൾ തിരഞ്ഞൊരു സീരിയൽ താരം ഉണ്ട്, മനീഷ. എസ്പിബിയുമായുള്ള ബന്ധത്തെ കുറിച്ചും ആരാധനയെ കുറിച്ചും മനീഷ NewsThen- യുമായി സംസാരിക്കുന്നു. വീഡിയോ-