NEWS

ഇനി പഞ്ചാബിലേക്ക് രാഹുൽഗാന്ധിയുടെ ട്രാക്ടർ യാത്ര…

അമൃത്സർ: വിവാദ കാർഷിക ബില്ലിനെതിരായ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ‌ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിയാണ് പഞ്ചാബില്‍ സംഘടിപ്പിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനൊപ്പമാണ് രാഹുല്‍ കര്‍ഷകരെ കാണാനെത്തുന്നത്. മോദി സര്‍ക്കാരിന്‍റെ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഇതിനകം ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.

Back to top button
error: