NEWS TOP 10 കാരാട്ട് ഫൈസലിനെ വിട്ടയച്ചു Web Desk 02 October 2020 No Comments gold smuggling caseKarat Faisal കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയിച്ചു. 2 ആഴ്ചക്കകം ഹാജരാകാൻ നിർദ്ദേശം. കഴിഞ്ഞ ദിവസം ആണ് ഫൈസലിനെ കൊടുവള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ആണ് കാരാട്ട് ഫൈസൽ