സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ,ഇന്ന് 8135 പേർക്ക് കോവിഡ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം .ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8135 പേർക്ക് .29 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത് .മൊത്തം 72339 പേർ നിലവിൽ ചികിത്സയിൽ ആണ് .

ഇന്നത്തെ കണക്കിൽ 7013 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത് .730 പേരുടെ ഉറവിടം വ്യക്തമല്ല .രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകർ ആണ് .24 മണിക്കൂറിനുള്ളിൽ 59157 പേർക്ക് പരിശോദന നടത്തി .2828 പേരാണ് രോഗമുക്തർ

Leave a Reply

Your email address will not be published. Required fields are marked *