കർഷകനല്ലേ കളപറിക്കാൻ ഇറങ്ങിയതാണ് ,കൃഷിയിടത്തിൽ മോഹൻലാൽ

വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്ന് പകര്ത്തിയ ഫോട്ടോ പങ്കുവച്ച് മോഹൻലാൽ .താരത്തിന്റെ കർഷകവേഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .നിരവധി പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത് .

Organic Farming @Home

ഇനിപ്പറയുന്നതിൽ Mohanlal പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ജിത്തു ജോസഫിന്റെ ദൃശ്യം 2 ൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത് .ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു .

കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ചിത്രീകരണം .ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *