TRENDING

നനഞ്ഞ തൂവെള്ള വസ്ത്രത്തിൽ ഹോട്ട് ആയി ഇനിയ, ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. മൂന്നാറിലെ വെള്ള ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഫോട്ടോഷൂട്ട്. നേർത്ത തൂവെള്ള സ്ലീവ്ലെസ് മിഡി ആണ് താരത്തിന്റെ വേഷം.

“നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ,അത് ശ്രദ്ധ അർഹിക്കുന്നു” എന്ന അടിക്കുറിപ്പും ഹിറ്റ് ആയിരിക്കുകയാണ്.

മലയാളം, തമിഴ് ചിത്രങ്ങളിൽ താരമായ ഇനിയ 2005 ൽ ആണ് സിനിമാ രംഗത്ത് എത്തിയത്. കളേഴ്‌സ് എന്ന തമിഴ് പ്രൊജക്റ്റ്‌ ആണ് താരത്തിന്റെ പുതിയ ചിത്രം.

Back to top button
error: