സോണിയ ഗാന്ധി ചികിത്സാർത്ഥം രാജ്യം വിട്ടു

കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സാർത്ഥം ഇന്ത്യ വിട്ടു .ഇന്ന് വൈകുന്നേരമാണ് രാജ്യം വിട്ടത് .കുറച്ച് വർഷങ്ങൾ ആയി ചികിത്സയിൽ ആണ് സോണിയ ഗാന്ധി .

മകൻ രാഹുൽ ഗാന്ധിയും ഒപ്പമുണ്ട് .രാഹുൽ ഗാന്ധി അടുത്ത ആഴ്ച തന്നെ മടങ്ങുമെന്നാണ് സൂചന .പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ആണിത് .

സോണിയ ഗാന്ധിയെ സഹായിക്കാൻ ഒരു സമിതി കഴിഞ്ഞ ദിവസം കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നു .കോൺഗ്രസിന്റെ ദൈനംദിന കാര്യങ്ങൾ ഇനി ഈ സമിതിയാണ് നോക്കുക .

Leave a Reply

Your email address will not be published. Required fields are marked *