പൂ ഇഷ്ടപ്പെടാത്തവർ
ഉണ്ടാകില്ല. അത് പോലെയാണ് പ്രണയവും.
മരിക്കുവോളം ഒരാളെ ഉണർ
ത്തുന്ന ഏക വികാരം
പ്രണയം മാത്രമാണ്.അത് ഏതിനോടാണെന്ന കാര്യത്തിലെ
വ്യത്യസ്തതയുണ്ടാകു-
പ്രണയം മധുരമാണ് മരിക്കാത്തവർക്ക്.
എന്തിനാണെന്നെ നീ..
കേരളത്തിലെ മികച്ച ഗണിത അധ്യാപിക കൂടിയായ മേഴ്സി പീറ്റർ എഴുതി ഉദയകുമാർ അഞ്ചൽ സംഗീതം നൽകി ശുഭ രഘു, പാടിയ ഗാനത്തിന്റെ ദ്യശ്യാവിഷ്ക്കാരം .
ക്യാമറയും നിശ്ചല ചായഗ്രഹണവും നിർവഹിച്ചതു ഗിരീഷ് അമ്പാടി..
അസോസിയേറ്റ് – സാബു ചേരില
PN Talkies യാണ് ആൽബം കോഡിനേറ്റ് ചെയ്തതു…
കൊറിയോഗ്രാഫി സുജിൻ ലാൽ,
അമ്യത കാർത്തികേയൻ, സുസിൻ, എന്നിവർ അഭിനയിച്ചു…
മേക്കപ്പ് വസ്ത്രാലങ്കാരം ജെസി പ്രതാപൻ .
സോണി ക്രിയേഷൻസ് കമ്പനിക്ക് വേണ്ടി സോണി ഫ്രാൻസിസ് നിർമ്മിച്ചു
പ്രസാദ് നൂറനാട് എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആൽബം Veettamma the house wife YouTube channel Release ചെയ്തു.
വേണം പ്രണയവും –
അതൊരു ലഹരിയാണ്.
മനുഷ്യന് എന്ന് ആൽബം പറയുന്നു.