TRENDING

സന്തോഷ വാർത്ത ,ജഗതി പഴയ നിലയിൽ തിരിച്ചെത്താൻ സാധ്യത

നടൻ ജഗതി ശ്രീകുമാർ പഴയനിലയിലേക്ക് തിരിച്ചെത്താൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ട് .ഒരു അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജകുമാറാണ് പ്രതീക്ഷ നൽകുന്ന വിവരം നൽകിയത് .ഡോക്ടർമാർക്ക് പ്രതീക്ഷയുണ്ടെന്നാണ് മകൻ പറഞ്ഞത് .ഒരു അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കഴിയുകയാണ് ജഗതി ശ്രീകുമാർ .

അത്ഭുതം സംഭവിച്ച് പപ്പ തിരിച്ചു വരാനുള്ള സാധ്യത ഏറെ ആണെന്നാണ് ഡോക്ടർമാർ പറയുന്നത് .രാജ്‌കുമാർ പറയുന്നു .

ഡോക്ടർമാർ പറയുന്നത് നല്ല ലക്ഷണം ആണെന്നാണ് .പതുക്കെ ആണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ട് .സന്തോഷവും സങ്കടവുമെല്ലാം ജഗതി പ്രകടിപ്പിക്കുന്നുണ്ട് .ക്യാമറക്ക് മുന്നിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ടെന്നു രാജ്‌കുമാർ കൂട്ടിച്ചേർക്കുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker