NEWS

സൂമിനെ വെല്ലുന്ന ആപ് ഉണ്ടാക്കിയ മലയാളിയുടെ വിജയകഥ, ജോയ് സെബാസ്റ്റ്യൻ എക്സ്ക്ലൂസീവ് അഭിമുഖം

ജോയ് സെബാസ്റ്റ്യൻ ഇപ്പോൾ നിശ്ചയദാർഢ്യത്തിന്റെ മാത്രം പര്യായമല്ല, വിജയത്തിന്റെ കൂടി ആണ്. ചൈനീസ് ആപ്പുകളുടെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാവുന്ന സമയത്ത് തന്നെയാണ് സൂം എന്ന വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിന്റെ വീഴ്ചകളും ചർച്ചയാവുന്നത്. എന്തുകൊണ്ട് നമ്മുടേതായൊരു വി കോൺഫറൻസിങ് ആപ് ഉണ്ടാക്കിക്കൂടാ? ഈ അന്വേഷണമാണ് ജോയ് സെബാസ്റ്റ്യൻ എന്ന കടലോര മേഖലയിൽ നിന്നുള്ള യുവാവിന്റെ വിജയവഴി.

സൂമിന് പകരം വെക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ആപ് ആണ് വി കൺസോൾ. ടെക്‌ജെൻഷ്യ എന്ന കമ്പനിയുടെ ഉൽപ്പന്നം ജോയ് സെബാസ്റ്റ്യൻ എന്ന മലയാളിയുടെ വിജയത്തോടുള്ള അഭിനിവേശത്തിന്റെ ബാക്കിപ്പത്രമാണ്. ടെക്‌ജെൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ NewsThen Media -ക്ക്‌ അനുവദിച്ച അഭിമുഖത്തിലേക്ക്.

Signature-ad

ടെക്‌ജെൻഷ്യ ഒരു മാതൃകയാണ്. വീറും വാശിയും വിജയദാഹവും ഉണ്ടെങ്കിൽ കീഴടക്കാൻ ഉയരങ്ങൾ ബാക്കി ഉണ്ടെന്ന് ജോയ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു. ടെക്‌ജെൻഷ്യ ടീമിന് എല്ലാ വിധ ആശംസകളും.

Back to top button
error: