NEWS

ഇരിക്കുന്ന കസേരയുടെ മഹത്വം ഇല്ലാതാക്കി ,മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം എംഎൽഎ .ഫേസ്ബുക് കുറിപ്പിലാണ് വിമർശനം .

വിടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് –

അന്നു മുതൽ ആറേഴ് കൊല്ലമായി വയറ്റിൽ അടക്കിപ്പിടിച്ചിരുന്നതാണ്.
അവിടെ നിന്ന് താഴോട്ടു പോകാതെ നേരെ സ്വന്തം മസ്തിഷ്ക്കത്തിലേക്കും പിന്നീട് നാവിലേക്കും അവിടെ നിന്ന് പത്രസമ്മേളന മൈക്കിലേക്കും അമൃത് നുണയാൻ പൊളിച്ചിരിക്കുന്ന അന്തം കമ്മികളുടെ വായിലേക്കും അദ്ദേഹം അത് പകർന്നു നൽകി എന്ന് മാത്രം കരുതിയാൽ മതി.

ഇനിയെങ്കിലും അദ്ദേഹത്തിന് ഒരാശ്വാസം കിട്ടിയാൽ മതിയായിരുന്നു, ഇരിക്കുന്ന മഹത്തായ കസേര ആകെ നാറ്റിച്ച് നാശകോശമാക്കിയെങ്കിലും!

ഇതായിരുന്നു എന്നും അദ്ദേഹം
ഇത് മാത്രമായിരുന്നു എന്നും അദ്ദേഹം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker