ഡിസംബർ 19 നകം വിവാദ 3 കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ നിരാഹര സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപനം. കർഷക സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആണ് ഈ പ്രഖ്യാപനം…